Tuesday, July 26, 2016

പ്രവാസം



നീയും വരച്ച ചിത്രങ്ങൾക്ക് ജീവനേകും....
നീയും ഓര്‍മകളെ നെഞ്ചോട് ചേര്‍ക്കും....
നീയും വസന്തത്തിലെ ശലഭത്തെ പ്രണയിക്കും..
നീയും വർഷത്തിലെ മഴയെ സ്നേഹിക്കും.... 

കാത്തിരിക്കുന്ന ആ മുഖം നിന്റെ മനസ്സിൽ വിങ്ങലുണ്ടാക്കും..
അറിയാതെ പോയ സ്നേഹത്തെക്കുറിച്ച് വാ തോരാതെ പറയും..
പിന്നിട്ട വഴിയിലേക്കുള്ള മടക്കത്തേക്കുറിച്ച് ഓര്‍ത്ത് കൊണ്ടേയിരിക്കും...


#badarunv